നൂറുവര്ഷത്തിനപ്പുറവും നിങ്ങള്‍ എന്റെ ശബ്ദമായിരിക്കുമെന്ന് രജനീകാന്ത്. അത് എക്കാലവും അങ്ങനെ തന്നെ കാതുകളില്‍ മുഴങ്ങും. ആ ഓര്‍മകള്‍ എനിക്കൊപ്പം ജീവിക്കും– രജനി പറഞ്ഞു. വിഡിയോ കാണാം. ആ പെരുമ ഇനിയും ഏഴ് തലമുറകളിലേക്ക് പടരുമെന്ന് കമല്‍ഹാസനും പറഞ്ഞു. വിഡിയോ കാണാം. മറ്റ് പ്രമുഖരും അദ്ദേഹത്തെ അനുസ്മരിക്കുന്നു. വിഡിയോ കാണാം.