സിനിമയാണ് ജീവിതം; ഇത് തിരക്കുകളില്ലാത്ത ഓണക്കാലം; വിശേഷങ്ങളുമായി ശ്രീനിയും ഭാര്യയും

തിരുവോണപ്പുലരിയിൽ വിശേഷങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ ശ്രീനിവാസനും ഭാര്യ വിമല ടീച്ചറും. ലോക്ഡൗൺ കാലം എങ്ങനെ കഴിച്ചുകൂട്ടിയെന്നും സിനിമയിലെ ഭാവി പരിപാടികളെക്കുറിച്ചും ശ്രീനിവാസൻ മനസ്സ് തുറക്കുന്നു.