ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

നടൻ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുളള ശ്രീനിവാസൻ മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസനെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.