E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday October 25 2020 07:10 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ആമിറിനും ഭാര്യയ്ക്കും പന്നിപ്പനി; ഇരുവരും ചികിത്സയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aamir-khan-with-kiran-rao
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആമിർ ഖാനും ഭാര്യയ്ക്കും പന്നിപ്പനി. ഇരുവരും മുംബൈയിലെ വസതിയില്‍ ചികിത്സയിലാണ്. ആമിര്‍ തന്നെയാണ് ഈ വിവരം ആരാധകരോട് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന പാരിപാടി മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകന്‍ കൂടിയായ ആമിറിന് എത്താന്‍ സാധിച്ചില്ല. ജലസംരക്ഷണത്തിന് വേണ്ടിയുള്ള പരിപാടിയായിരുന്നു അത്. 

എന്നാൽ, ജനങ്ങളെ നിരാശരാക്കാതിരിക്കാൻ വേണ്ടി ആമിർ ഷാറൂഖിനോട് ഇൗ പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. അങ്ങനെ ആമീറിന് പകരം ഷാരുഖ് അവാര്‍ഡ് വേദിയിലെത്തി. ചടങ്ങിനിടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ വേദിയോട് സംസാരിക്കുകയും ചെയ്തു ആമിർ. അപ്പോഴാണ് തനിക്കും ഭാര്യ കിരൺ റാവുവിനും എച്ച്്വൺ എൻവൺ ബാധിച്ചതായി അറിയിച്ചത്. 

പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്നും വീടിനു പുറത്തിറങ്ങരുതെന്ന് ഡോക്ടറുടെ കർശന നിർദേശമുണ്ടെന്നും ആമിർ വീഡിയോ കോൺഫറൻസിലൂടെ പറഞ്ഞു.