E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 25 2019 03:17 AM IST

Facebook
Twitter
Google Plus
Youtube

മിയ ഖലീഫ മലയാളത്തിലേക്കോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

miya-khalifa
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേട്ടത് സത്യമാണ് പോൺതാരം മിയ ഖലീഫ മലയാളസിനിമയിൽ അഭിനിയിക്കുന്നു. ഈ വാർത്ത ചൂടോടെയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സ് 2വിലൂടെയാണ് മിയയുടെ അരങ്ങേറ്റം.  ക്യാരക്ടർ റോളിലാണ് മിയ എത്തുന്നത്. മിയയുടെ ഐറ്റം സോങ്ങും ഉണ്ടാകും. ‘ചങ്ക്സ് 2: ദ് കണ്‍ക്ലൂഷന്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ഹണി റോസ് തന്നെയാകും നായിക. 

മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. ചങ്ക്സിന് തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ഓണം റിലീസായാകും ചങ്ക്സ് 2 തിയേറ്ററുകളില്‍ എത്തുക. ഹിന്ദിയിലെ ഗോൽമാൽ സീരിസ് പോലെ മുഴുനീള ഫൺ എന്റർടെയ്നറായാകും ചങ്ക്സ് 2വും എത്തുക.–ഒമര്‍ ലുലു പറഞ്ഞു. ബോളീവുഡ് കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ഹാപ്പി വെഡ്ഡിങ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒമർ ലുലു ഒരുക്കിയ ക്യാംപസ്, ഫൺ എന്റർടെയ്നറാണ് ചങ്ക്‌സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.