E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 24 2019 07:53 AM IST

Facebook
Twitter
Google Plus
Youtube

പാർവതി, നിന്നെ മിസ് ചെയ്യുന്നു: ഇർഫാന് പാർവതിയുടെ മറുപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

parvathy-irfan-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തിന്റെ പ്രിയതാരം പാർവതിയുടെ ബോളീവുഡ് അരങ്ങേറ്റചിത്രം ഖരീബ് ഖരീബ് സിംഗിൾ കാണാൻ ഏവരും കാത്തിരിപ്പാണ്. ചിത്രത്തിൽ പാർവതിയുടെ നായകനായി എത്തുന്നത് ഇർഫാന് ഖാനാണ്. പാർവതിയുടെ അഭിനയത്തെക്കുറിച്ച് ഇർഫാന് നൂറുനാവാണ്. ‘ഒരു രക്ഷയുമില്ലാത്ത’ നടിയെന്നാണ് താരത്തെ വിശേഷിപ്പിച്ചത്.

ഇപ്പോഴിതാ പാർവതിയെക്കുറിച്ച് താരം നടത്തിയ മറ്റൊരു പ്രസ്താവനയും ചർച്ചയാകുന്നു. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടക്കുന്ന അവസരത്തിൽ ഇർഫാന്റെ പോസ്റ്റാണ് ചർച്ചയാകുന്നത്. എവിടെ പോയാലും ഏത് ചിത്രം ആരുടെ കൂടെ എടുത്താലും തന്റെ നായികയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നാണ് ഇർഫാൻ പോസ്റ്റ് ചെയ്തത്.

'പാര്‍വതി ഞാന്‍ കണ്ണുനീരിനെ വെറുക്കുന്നു. മുംബൈയില്‍ വേഗം കണ്ടുമുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു'. ഇര്‍ഫാന്‍ കുറിച്ചു. ഇതിന് പാര്‍വതി മറുപടിയും നല്‍കി. "ഇര്‍ഫാന്‍ ഞാനിതാ വരികയാണ് ഇനി കണ്ണീരില്ല ഡേറ്റിങിനായി കാത്തിരുപ്പുമില്ല" എന്നായിരുന്നു പാര്‍വതിയുടെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.