E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday April 06 2020 01:20 AM IST

Facebook
Twitter
Google Plus
Youtube

അൽപവസ്ത്രധാരണ പരാമർശം, ചുട്ടമറുപടിയുമായി ഹൻസിക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Hansika-Motwani
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെന്നിന്ത്യൻ നടികൾ അൽപ വസ്ത്രധാരിണികളാണെന്ന പരാമർശത്തിനെതിരെ പൊട്ടിത്തെറിച്ച് ഹൻസിക. തെന്നിന്ത്യന്‍ നടിമാര്‍ക്കെതിരായ ഹിന ഖാന്റെ പരാമര്‍ശത്തിനെതിരെയാണ് ഹന്‍സിക സമൂഹ മാധ്യമത്തിലൂടെ രംഗത്ത് എത്തിയത്. റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ഥിയായ  ഹിനാ ഖാനാണ് തെന്നിന്ത്യൻ നടികൾ അൽപവസ്ത്ര ധാരിണികളാണെന്ന് പറഞ്ഞത്. ആരാധകരെ കയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും തെന്നിന്ത്യന്‍ നായികമാര്‍ക്ക് അല്‍പ വസ്‍ത്രധാരണവും ഗ്ലാമറസും ആകണം’ എന്നായിരുന്നു ഹീനാ ഖാന്റെ പരാമർശം. 

തെന്നിന്ത്യന്‍ സിനിമാ മേഖലയെ ഇത്തരത്തില്‍ തരംതാഴ്‍ത്താന്‍ ഹീനയ്ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഹന്‍സിക ചോദിച്ചു. പല ബോളിവുഡ് നടിമാരും അഭിനയം തുടങ്ങിയതും ഇപ്പോഴും അഭിനയിക്കുന്നതും തെന്നിന്ത്യന്‍ സിനിമകളിലാണെന്ന് അവര്‍ക്കറിയാത്തതാണോ. ഞങ്ങളെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പരിഹാസം മാത്രം- ഹന്‍സിക പറയുന്നു.

എങ്ങനെ മാന്യത പുലര്‍ത്തണമെന്ന കാര്യത്തില്‍ തെന്നിന്ത്യയില്‍ നിന്ന് ഹിന ഖാന്‍ പാഠം പഠിക്കണമെന്ന് ഖുശ്ബുവും പ്രതികരിച്ചു.  ഹീന ഖാന്റെ പരാമർശത്തിനെതിരെ വലിയവിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.