E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 24 2019 08:10 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

തിയറ്ററുകളില്‍ തരംഗമായി ആമിര്‍ഖാന്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദഗലിനുശേഷം തിയറ്ററുകളില്‍ തരംഗമായി ആമിര്‍ഖാന്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ദംഗലിലെ കുട്ടിത്താരമായ സൈറാ വസീമാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാറിലും ആമിറിനൊപ്പം പ്രധാനവേഷത്തിലെത്തുന്നത്. 

ഗുസ്തിക്കാരനായ മഹാവീര്‍ സിങ് ഫോഖട്ടില്‍‌ നിന്നും. വിചിത്ര സ്വഭാവമുള്ള സംഗീത സംവിധായകന് ശക്തി കുമാറായുള്ള ആമിര്‍ മാജിക്ക് പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ഒപ്പം പാട്ടിെന്റ കൂട്ടുകാരിയായ ഇന്‍സിയയെയും. 

ദംഗലില്‍ ഗീതാ ഫോഖട്ടായി പ്രേക്ഷക ഹൃദയം കീഴടക്കിയ സൈറാ വസീമാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാറില്‍ ഇന്സിയയായി എത്തിയിരിക്കുന്നത്.സംഗീതം മാത്രം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്സിയയുടെ കൗമാരത്തിലൂടെയാണ് ചിത്രം കഥപറയുന്നത് 

ഇതുവരെ കാണാത്ത പുതുമയുള്ള ഗെറ്റപ്പിലാണ് ആമിര്‍ ഖാൻ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. താരേ സമീംപറില്‍ പ്രൊഡക്ഷന് മാനേജറായെത്തിയ അദ്വവൈദ് ചന്ദനാണ് സീക്രട്ട് സൂപ്പറിന്റെ സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര് ഏറ്റെടുത്തു കഴിഞ്ഞു. 

100 ശതമാനം വിജയം എന്ന ഫോര്മുലയുമായി ആമിർ ഖാൻ പ്രൊഡക്ഷൻസ് തന്നെയാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാറും തിയറ്ററുകഴില്‍ എത്തിച്ചിരിക്കുന്നത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.