സ്വര്‍ണത്തിന് മേലുള്ള ഡ്യൂട്ടി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം: എം.പി.അഹമ്മദ്

സ്വര്‍ണത്തിന് മേലുള്ള ഡ്യൂട്ടി ഒഴിവാക്കുകയോ കുറയ്ക്കുകയയോ ചെയ്യണമെന്ന് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറയുന്നു. മനോരമ ന്യൂസ് ബജറ്റ് ചര്‍ച്ചയിലാണ് അദ്ദേഹം ബജറ്റ് വിലയിരുത്തുന്നത്. വിവിഝ രംഗങ്ങളിലെ വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിഡിയോ കാണാം: