ബാങ്ക് മാനേജര്‍ ജോലി രാജിവച്ചു; ഇന്നത്തെ മണപ്പുറത്തെ രൂപപ്പെടുത്തി; വിജയവഴി

രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ പ്രമുഖമാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. തൃശ്ശൂർ ജില്ലയിലെ മണപ്പുറത്ത്  തുടങ്ങിയ സ്ഥാപനം ധനകാര്യം, ആരോഗ്യ പരിപാലനം, വിവര സാങ്കേതികവിദ്യ,വിദേശ നാണയ വിനിമയം, ഇൻഷുറൻസ്, ജ്വല്ലറി അസെറ്റ് മാനേജ്‌മെൻറ്, കൃഷി, ക്ഷീരവൃത്തി എന്നിങ്ങനെ വിവിധ മേഖലകളിൽ പടര്‍ന്നു പന്തലിച്ചു. കഠിനാധ്വാനവും പരിശ്രമവും കൊണ്ട്  ഒരു നാടിനെ സ്വര്‍ഗതുല്യമാക്കിയ കഥ സ്ഥാപനത്തിന്റെ എം.ഡിയും സി.ഇ.ഒയുമായി വി.പി.നന്ദകുമാര്‍ പറയുന്നു.

Manappuram Finance CEO V.P. Nandakumar in Business Class