കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയി; വിഡിയോ

താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയി. ആവേലം സ്വദേശി അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. താമരശേരി വെഴുപ്പൂരിൽ ഇന്നലെ രാത്രി ഒൻപതേമുക്കാലിനാണ് സംഭവം. റോഡരികിൽ ഉപേക്ഷിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലടുത്തു. തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. 

The gang abducted the scooter passenger