‘സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് കെഎസ്ആര്‍ടിസി; യൂണിയനുകളുടെ എതിര്‍പ്പ് തള്ളി

യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളുടെ ബോര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് എന്നു ചേര്‍ത്തു. കോടതി സ്റ്റേ ഉണ്ടെന്ന യൂണിയനുകളുടെ വാദം സര്‍ക്കാര്‍ തള്ളി. വിഡിയോ റിപ്പോർട്ട് കാണാം.