കെഎസ്ആർടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിൽ 1.17 ലക്ഷം രൂപ കാണാനില്ല

കെഎസ്ആർടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിൽ 1.17 ലക്ഷം രൂപ കാണാനില്ല. പ്രതിദിന കലക്ഷനിലെ തുകയാണ്  കാണാതായത്. അന്വേഷണം തുടങ്ങി. ഡീസല്‍ ബില്‍ നല്‍കാന്‍ വിട്ടുപോയതെന്നാണ് ജീവനക്കാരുടെ വിശദീകരണം. 

1.17 lakh missing from KSRTC Thiruvananthapuram Central Unit