മാസപ്പടി വിവാദം: രേഖകള്‍ ഹാജരാക്കുന്നതില്‍ മാത്യു കുഴല്‍നാടന്‍ പരാജയപ്പെട്ടു: കോടതി

mathew-kuzhalnadan
SHARE

മാസപ്പടി വിവാദത്തില്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ കുഴല്‍നാടന്‍ പരാജയപ്പെട്ടെന്ന് കോടതി. മാത്യു കുഴല്‍നാടന്‍റെ ഹര്‍ജിയിലുള്ളത് ആരോപണങ്ങള്‍ മാത്രം. പ്രഥമദൃഷ്ട്യാ തെളിവില്ല. എന്തുകൊണ്ട് മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നു. രാഷ്ട്രീയപ്രേരിതം എന്ന വാദം ശക്തിപ്പെടുത്തുന്ന ഹര്‍ജിയെന്നും വിജിലന്‍സ് കോടതി. മാസപ്പടി വിവാദം തള്ളിയ കോടതി ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE