പിന്‍വലിച്ച ഒരുകോടി തിരിച്ചടയ്ക്കാന്‍ സിപിഎം ശ്രമം; നീക്കം നിയമോപദേശത്തെ തുടര്‍ന്ന്

cpm-moves-to-refund-money-w
SHARE

തൃശൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച തുക തിരിച്ചടയ്ക്കാന്‍ സി.പി.എം നീക്കം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ബാങ്കില്‍ എത്തി ചര്‍ച്ച നടത്തുന്നു. പണം തിരിച്ചടയ്ക്കാന്‍ നിയമസാധുതയെന്ന് സി.പി.എമ്മിന് നിയമോപദേശം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതര്‍ വിവരമറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബാങ്കില്‍നിന്ന് ഒരുകോടി സി.പി.എം പിന്‍വലിച്ചിരുന്നു.

CPM moves to refund money withdrawn from Bank of India in Thrissur

MORE IN BREAKING NEWS
SHOW MORE