കേരളത്തില്‍ ലോഡ് ഷെഡിങ് അനിവാര്യമോ?; നിങ്ങള്‍ക്കും പ്രതികരിക്കാം

Counter-Point-Poll-loadshedding
SHARE

കൊടുംചൂടില്‍ വെന്തുരുകുന്നതിനിടെ കേരളം ലോഡ്ഷെഡ്ഡിങ്ങിലേക്ക്. സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തണമെന്ന് വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.അടുത്തമാസം രണ്ടിന് ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. വൈദ്യുതി ഉപഭോഗം ഇന്നലെയും സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചു. കേരളത്തില്‍ ലോഡ് ഷെഡിങ് അനിവാര്യമോ?; നിങ്ങള്‍ക്കും പ്രതികരിക്കാം

MORE IN BREAKING NEWS
SHOW MORE