തൊഴിലാളികള്‍ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം നല്‍കണം; പണിയെടുപ്പിച്ചാല്‍ നടപടി

driver-washing-his-face-whi
കനത്ത വെയിലടിച്ചുള്ള യാത്രക്കിടെ മുഖം കഴുകുന്ന ഡ്രൈവർ. ചിത്രം: റിജോ ജോസഫ് | മനോരമ
SHARE

കനത്ത ചൂടിനെതുടര്‍ന്ന് സംസ്ഥാനത്തെ ജോലി സമയത്തിലെ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി മന്ത്രി വി.ശിവന്‍കുട്ടി. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്കു 12 മുതല്‍ 3 വരെ വിശ്രമം നല്‍കണം. ഈ സമയത്ത് തൊഴിലെടുപ്പിച്ചാല്‍ തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകും. പകല്‍സമയം 10 മണി വരെ മാത്രമേ ക്ലാസുകള്‍ പാടുള്ളു. ട്യൂഷന്‍ സെന്‍ററുകള്‍ക്കും ഇതു ബാധകമാണെന്നു തൊഴില്‍ മന്ത്രി കൂടിയായ വി.ശിവന്‍കുട്ടി അറിയിച്ചു

Minister V. Sivankutty said that workers should be given rest from 12pm to 3pm

MORE IN BREAKING NEWS
SHOW MORE