E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

എം.ജി രാധാകൃഷ്ണന് അനുസ്മരണമായി അനന്തപുരിയിൽ ഘനശ്യാമ സന്ധ്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംഗീതസംവിധായകൻ എം.ജി രാധാകൃഷ്ണന്  അനുസ്മരണമായി അനന്തപുരിയിൽ ഘനശ്യാമ സന്ധ്യ സംഘടിപ്പിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ജി.രാധാകൃഷ്ണൻ ഫൗേണ്ടഷൻ അവാർഡ് ഗാനരചയിതാവ് പൂവച്ചൽ ഖാദർ ഏറ്റുവാങ്ങി.

എം.ജി.രാധാകൃഷ്ണൻ ഫൗണ്ടേഷനാണ് ആദരവ്  അർപ്പിച്ച് ഘനശ്യാമ സന്ധ്യ സംഘടിപ്പിച്ചത്. തിരുവനന്തപുരം ടാഗോർഹാളിൽ നടന്ന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഗാനമാലപിച്ചാണ് ഉദ്ഘാടനം ചെയ്തത്. പൂവച്ചൽ ഖാദർ എം.ജി.രാധാകൃഷ്ണൻ ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങി.

തുടർന്ന് എം.ജി.രാധാകൃഷ്മൻ സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗനസന്ധ്യയും ഉണ്ടായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :