E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 05:30 PM IST

Facebook
Twitter
Google Plus
Youtube

More in South

പ്രഫസര്‍ ഓമനക്കുട്ടിക്ക് സാംസ്കാരിക ലോകത്തിന്റെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ പ്രഫസര്‍ ഓമനക്കുട്ടിക്ക് തിരുവനന്തപുരത്തെ സാംസ്കാരിക ലോകത്തിന്റെ ആദരം. വൈലോപ്പിള്ളി സംസ്കൃതി ഭവനും സ്വരലയയും ചേർന്നാണ് സംഗീതനിശ ഒരുക്കി ആദരിച്ചത്. 

കർണാടക സംഗീതത്തിലാണ് പ്രഫ. ഓമനക്കുട്ടി ടീച്ചർ ഈ വർഷത്തെ സംഗീത നാടക അക്കാദമി പുരസ്കാരത്തിന് അർഹയായത്. ആ സന്തോഷവും ആദരവും പങ്കുവച്ച് വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന സംഗീതനിശ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു 

കവി പ്രഭാവർമ, എഴുത്തുകാരി അരുന്ധതി തുടങ്ങയവരും ടീച്ചറെ ആദരിച്ചു. പ്രോത്സാഹനത്തിനും പിന്തുണയ്ക്കും ടീച്ചറുടെ നന്ദി. ഓമനക്കുട്ടി ടീച്ചറുടെ കൊച്ചുമകനായ കെ. ഹരിശങ്കറുടെ സംഗീതക്കച്ചേരിയായിരുന്നു സംഗീതനിശയുടെ ആകർഷണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :