കായംകുളം കാര്‍ഷിക മേളയ്ക്കു തുടക്കമായി. പച്ചക്കറികള്‍ ഫലവൃക്ഷങ്ങള്‍ എന്നിവയടങ്ങിയ മേള മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്തു.
തായ്ലൻഡ്, ഉഗാണ്ട, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൂക്കളാണു മേളയിലെ പ്രധാന ആകര്‍ഷണം. പാറശാല സ്വദേശി റഫീക്കിന്റെ ചക്ക വിഭവങ്ങളാണു മറ്റൊരു പ്രത്യേകത.
കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനു സമീപം ഗോകുലം മൈതാനിയിലാണ് കാര്‍ഷിക വിസ്മയം ഒരുക്കിയിരിക്കുന്നത്.