E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 23 2020 07:18 PM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചിയിൽ നടന്ന കേക്ക് മിക്സിങ്ങിൽ താരമായി ശ്രീശാന്തിന്റെ മകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചിയിൽ നടന്ന കേക്ക് മിക്സിങ്ങിൽ താരമായി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മകൾ ശ്രീ സാൻവിക. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങ് ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു ശ്രീശാന്തും കുടുംബവും 

കുറുമ്പുകൾ കാണിച്ച് ഒാടി നടന്ന ഈ സൂപ്പര്‍‍ ഗേളായിരുന്നു കേക്ക് മിക്സിങ്ങിലെ താരം. ശ്രീ സാൻവികയെന്ന സാനു. ഇടയ്ക്ക് സൂപ്പർ ഗേൾ വേഷം മാറിയെത്തി എല്ലാവർക്കുമൊപ്പം സാനുക്കുട്ടിയും കേക്ക് മിക്സ് ചെയ്തു. പിന്നെ സാനുവിന് കൗതുകം അച്ഛന്റേയും അമ്മയുടേയും തൊപ്പികളിലായിരുന്നു. 

അൽപം കഴിഞ്ഞപ്പോൾ മാലാഖയുടെ വേഷത്തിൽ മാന്ത്രിക വടിയുമായി സാനു വീണ്ടുമെത്തി. കേക്ക് മിക്സിങ്ങിനുശേഷം ഹോട്ടൽ ജീവനക്കാർക്കും കുട്ടികളടക്കമുള്ള താമസക്കാർക്കുമൊപ്പം കളിച്ചുല്ലസിച്ചാണ് സാനു മടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.