E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 07 2019 07:11 PM IST

Facebook
Twitter
Google Plus
Youtube

More in Central

അപൂർവ്വശ്രേണിയിൽപ്പെട്ട ആഭരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അപൂര്‍വശ്രേണിയില്‍പ്പെട്ട വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവുമായി കോട്ടയം ലേഡീസ് സര്‍ക്കിള്‍ 48. ഉല്‍സവ് 2017 എന്ന പേരില്‍ കൊച്ചിയിലെ അവന്യു സെന്‍റര്‍ ഹോട്ടലിലാണ് പ്രദര്‍ശനം. ഇന്നൊരുദിവസം മാത്രമുള്ള പ്രദര്‍ശനം ഗായിക റിമി ടോമി ഉദ്ഘാടനം ചെയ്തു. 

ഡീപ് റെഡ്, കപാസ്, സംപ്രദ , ഇന്ദുറൂഖ് , അമ്പൂര്‍ , ജി 5 എക്സ്്ക്ലൂസീവ് , അമരോട്ട , ലോറോട്ട സില്‍വര്‍ തുടങ്ങി പ്രശസ്ത ഡിസൈനര്‍മാരുടെ ഏറ്റവും പുതിയ ഡിസൈനുകള്‍. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍. വളരെ വലിയവസ്ത്രശ്രേണിക്കൊപ്പമാണ് ആകര്‍ഷകമായ ആഭരണങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗായിക റിമിടോമിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനത്തില്‍‍നിന്നുള്ള വരുമാനം കോട്ടയം ലേഡീസ് സര്‍ക്കിള്‍ 48ന്‍റെ ആതുരസേവനങ്ങള്‍ക്കായാണ് ഉപയോഗിക്കുക. ഇന്ന് രാത്രി എട്ടുവരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.