E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 05 2021 05:31 PM IST

Facebook
Twitter
Google Plus
Youtube

More in Central

പ്രകൃതിയുടെ മനോഹാരിതയെ ഫ്രെയിമുകളിലാക്കി ഗ്രീൻസ്റ്റോം ഫോട്ടോഗ്രഫി പ്രദർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രകൃതിയുടെ മനോഹരിതയെ ഫ്രെയിമുകളിലാക്കിയ ഗ്രീൻസ്റ്റോം ഫോട്ടോഗ്രഫി പ്രദർശനവും മത്സരവും ഒാൺലൈനിൽ തുടങ്ങി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പ്രകൃതിയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി മൂവായിരത്തോളം ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പരിസ്ഥിതി ബോധവൽക്കരണപ്രവർത്തനങ്ങളുടെ ഭാഗമായി ഒാർഗാനിക് ബി.പി.എസ് ഗ്രീൻസ്റ്റോം പിക്ടെയിൽ 2017 എന്ന പേരിൽ ഫോട്ടോഗ്രഫി മൽസരം സംഘടിപ്പിച്ചിരുന്നു. ഇതിൽനിന്നാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. www.organicbps.com http:/www.organicbps.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് വോട്ട് രേഖപ്പെടുത്താം. 

ഒാർഗാനിക് ബി.പി.എസിന്റെ എം.ഡി. ദിലീപ് നാരായണൻ ഫോട്ടോഗ്രഫി പ്രദർശനത്തെക്കുറിച്ച് വിശദമാക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :