TOPICS COVERED

മഴ അല്‍പമൊഴിഞ്ഞു. വെള്ളവും ദുരിതവും ഇറങ്ങിയിട്ടില്ല. മരണം പന്ത്രണ്ടായി. എട്ടുപേര്‍ക്കായി ഇപ്പോഴും നമ്മള്‍ തിരയുന്നു. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയ സാധ്യതയെന്നാണ് ഒടുവില്‍ വിവരം. കാര്യങ്ങള്‍ ദുരിതമയം, സങ്കീര്‍ണം. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ വൈകിയോ? ഡാം മാനേജ്മെന്‍റ് പാളിയോ?

മഴ മുന്നറിയിപ്പ് കൃത്യമായിരുന്നില്ലേ ? മുന്‍ഗണന ദുരന്ത നിവാരണത്തിനായിരുന്നില്ലേ ? പ്രതിപക്ഷ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടോ ? ഹെലികോപ്റ്റര്‍ യാത്രയും മുഖ്യമന്ത്രിയുടെ ഉച്ചഭക്ഷവും വിവാദമായത് എങ്ങനെ ?

Kerala floods have caused widespread devastation with the death toll rising to twelve and eight people still missing.: