വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന വേദി. പതിവുപോലെ ബിജെപി സംസ്ഥാന അധ്യക്ഷനും ഇപ്പോ എംഎല്‍എ കൂടിയുമായ രാജീവ് ചന്ദ്രശേഖര്‍ വളരെ നേരത്തെ തന്നെ സ്റ്റേജിലെത്തി ഇരിപ്പിടം കരസ്ഥമാക്കിയിരുന്നു.. പിന്നീടാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരുന്നത്. വേദിയൊന്ന് നിറഞ്ഞു എന്നറിഞ്ഞപ്പോഴാണ് വി.ഡി. സതീശനും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എത്തുന്നത്. കാണാം തിരുവാ എതിര്‍വാ.