ഇതുവരെ 125 ഭാഗ്യശാലികളെ തിരഞ്ഞെടുത്ത മൈജി ഓണം മാസ്സ് ഓണം സീസണ്‍-4 ന്‍റെ ഗ്രാന്‍ഡ് ഫൈനല്‍ നറുക്കെടുപ്പ് നാളെ. തൊണ്ടയാട് മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂമില്‍ വൈകിട്ട് 4 മണിക്കാണ് നറുക്കെടുപ്പ്.

മുഖ്യമന്ത്രി വി. ഡി. സതീശന്‍ മുഖ്യാതിഥിയാവും. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എമാരായ ജയന്ത്, ഫൈസല്‍ ബാബു എം.എ റസാഖ് മാസ്റ്റര്‍,  കെ.പി.നൗഷാദ് അലി  മേയര്‍ ഒ. സദാശിവന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുലിന്‍  എം.എസ്  കൗണ്‍സിലര്‍ ടി. റിനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഗ്രാന്‍ഡ് ബമ്പര്‍ പ്രൈസ് ബി എം ഡബ്ല്യൂ കാര്‍, 5 കാറുകള്‍, 5 സ്‌കൂട്ടറുകള്‍, 30 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 5 ഇന്റര്‍നാഷണല്‍ ട്രിപ്പ് എന്നിവ സ്വന്തമാക്കുന്ന 46 ഭാഗ്യശാലികളെ തിരഞ്ഞെടുക്കും.

The grand finale draw for My G Onam Mass Onam Season-4, which has already selected 125 lucky winners, is scheduled for tomorrow at the Thondayad My G Future Epic Showroom at 4 PM.: