മറീൻ ടെക്നീഷ്യിൽ നിന്ന് കപ്പൽ നിർമാതാവായ മലയാളി; ഓളപരപ്പിൽ അജയൻ

മറീൻ ടെക്നീഷ്യനായി വന്ന് സംരംഭകനായി പിന്നെ കപ്പൽ നിർമാതാവായ ഒരു മലയാളിയുണ്ട് ദുബായിയിൽ . കൊല്ലം സ്വദേശി നാരായണ മുരളീധര പണിക്കർ എന്ന എൻ.എം.പണിക്കർ. സ്വന്തമായി ആഢംബര കപ്പൽ നിർമിച്ച് ,, ദുബായി കടലിറക്കി ചരിത്രം സൃഷ്ടിച്ച,, പണിക്കർ, കൂടുതൽ കപ്പലുകൾ ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. പണിക്കരുടെ കപ്പൽ വിശേങ്ങളിലേക്ക്