കെഎസ്യുവിന്റെ സംസ്ഥാന അധ്യക്ഷനും എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും ഒരു ക്ലാസില്‍ ഒരു ബെഞ്ചിലിരുന്ന് പഠിച്ചാല്‍ എങ്ങനെയുണ്ടാകും? കേരളത്തില്‍ അങ്ങനെയൊരു അപൂര്‍വത ഉണ്ടായിട്ടുണ്ട്. ഇവിടെ തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജില്‍. ആ രണ്ടുനേതാക്കളും ഇന്നും കേരളത്തിന്‍റെ രാഷട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അവര്‍ ഒരിക്കല്‍ കൂടി ഈ ക്യാംപസിന്‍റെ മുറ്റത്തേക്ക് വരികയാണ് പഴയ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ..ആ പഴയ സംഘടനാ നേതാക്കളുടെ അതേ റോളില്‍. വിഡിയോ കാണാം.
ENGLISH SUMMARY:
Kerala politics features a unique historical intersection where the KSU state president and SFI state secretary studied together in the same class at Government Law College, Trivandrum. These prominent political figures are now returning to their alma mater to reminisce about their shared past, manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ