മോഡലിങ്ങിന്റെ മറവില്‍ ദുബായിലെത്തിച്ച് പെണ്‍വാണിഭവും മനുഷ്യക്കടത്തും നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഓരോ ദിവസവും അത് സംബന്ധിക്കുന്ന വെളിപ്പെടുത്തലുകളും അറസ്റ്റുകളുമെല്ലാം ഉണ്ടായിക്കൊണ്ടേ ഇരിക്കുകയാണ്. പൊലീസ് ഗൗരവത്തോടെയാണ് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുന്നത്. ഏറ്റവും ഒടുവിലിപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്ന രണ്ട് പേര് വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. അവര്‍ 2 പേരും പ്രതികളാണെങ്കില്‍ പോലും അവരാണ് യഥാര്‍ഥ ഇരകള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്താണ് സംഭവിച്ചിരിക്കുന്നത് നോക്കാം.