എന്‍.ഡി.എ ഭരണം പിടിക്കും. 80 സീറ്റുകളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നു. എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് തന്‍റെ പ്രതീക്ഷ. എന്‍.ഡി.എയില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ല. കേന്ദ്രത്തിന്‍റെ അനുമതിയോടെയായിരിക്കും തീരുമാനം. എന്‍.ഡി.എയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രതികരണം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍. അധികാരമോഹിയല്ലെന്ന് സാബു ജേക്കബ് മനോരമ ന്യൂസിനോട്. സ്ഥാനാര്‍ഥിയാകാത്തതിനെക്കുറിച്ച് പ്രതികരണം. എം.എല്‍.എയോ മന്ത്രിയോ ആകാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്. മുഖ്യമന്ത്രിയാകുന്ന സാബുജേക്കബിനേക്കാള്‍ ശക്തനാണ് ഒരു കിരീടവുമില്ലാത്ത ഇപ്പോഴത്തെ സാബു ജേക്കബ് ആണ്നല്ലത്.
ENGLISH SUMMARY:
NDA government is expected to win and secure a majority with a triangular contest in 80 seats. Sabu Jacob stated in a Manorama News interview that there are no disputes within the NDA regarding the chief minister's post, with decisions to be made with central government approval.