കേരളത്തില്‍ എസ്.ഐ.ആര്‍ പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ വോട്ട് കുറഞ്ഞു. മലപ്പുറത്ത് കൂടി. തര്‍ക്കങ്ങള്‍ തീരുന്നില്ല. തര്‍ക്കമില്ലാത്ത ഒരു വസ്തുത കേരളത്തില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ ലക്ഷങ്ങള്‍ കൂടുതലാണ് വനിതാ വോട്ടര്‍മാര്‍ എന്നതാണ്. എന്നാല്‍ അതിനനുസരിച്ചുള്ള പരിഗണന ജനാധിപത്യ പ്രക്രിയയില്‍ വനിതകള്‍ക്ക് കിട്ടുന്നുണ്ടോ എന്ന ചോദ്യം പഴയതെങ്കിലും പ്രസക്തമാണ്. വീണ്ടുമൊരു സുപ്രധാന തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കേ ഇത്തരം ചില ചോദ്യങ്ങള്‍ വീണ്ടും ചര്‍ച്ചയ്ക്ക് വയ്ക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ശബരിമല, വിദ്യാഭ്യാസം.. യുവ വനിതാ നേതാക്കൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയം സംസാരിക്കുന്നു

The Unaddressed Question: Are Women's Votes Truly Valued?:

Kerala voter list shows a significant increase in female voters compared to male voters, a demographic fact that raises pertinent questions about their representation in the democratic process. As Kerala stands on the cusp of another crucial election, the discussion around women's political participation and equitable consideration gains renewed importance