ഭീതി നിറയ്ക്കുന്ന മഴക്കാറുകൾ; കാലം തെറ്റിയ 'ദുരിതപ്പെയ്ത്ത്'..!

മഴക്കാറ് കാണുമ്പോൾ തന്നെ കേരളക്കര ഭീതിയുടെ നിഴലിലാകുകയാണ്. കാലംതെറ്റിയ ദുരിതപ്പെയ്ത്തിൽ നാടാകെ വെള്ളത്തിൽ മുങ്ങുന്നു. ജനങ്ങൾ അതിജീവനത്തിനായി നെട്ടോട്ടമോടുന്നു.

ദുരിതം വാരിവിതച്ചാണ് ഓരോ മഴയും കടന്നുപോകുന്നത്. ഇതിനൊരു ശാശ്വതപരിഹാരമില്ലേ?