ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 5 ദിവസം വ്യാപകമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തെന്ന് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യത. വരുന്ന 48 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തമാകും. വിഡിയോ റിപ്പോർട്ട് കാണാം.