അഡ്മിനിസ്ട്രേറ്റർ ഭരണത്തിലെ അനീതി; ലക്ഷദ്വീപിന്‍റെ വർത്തമാനം

കൊച്ചി മട്ടാഞ്ചേരിയിലെ വാർപ്പിൽ നിന്നാണ് ലക്ഷദ്വീപിലേക്ക് കപ്പലുകൾ പുറപ്പെടുന്നത്.പണ്ടൊക്കെ ഒരു രാത്രിയും പകലുമൊക്കെ നീണ്ട യാത്രയായിരുന്നു.ഇന്നത് വേഗത്തിലായി കൊച്ചിയിൽ നിന്ന് ഏകദേശം 400 കിലോമീര്റർ ഉണ്ട് ദ്വീപ് സൂഹത്തിലേക്ക്. ദ്വീപ് സമൂഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം.