രൺജി പണിക്കരുടെ വോട്ടുവർത്തമാനം; രാഷ്ട്രീയ ചിത്രം വൈകുന്നതിന്റെ കാരണം

മലയാളികളായ സിനിമാ പ്രേമികൾ നെഞ്ചേറ്റി കുറേ നല്ല സിനിമാ ഡയലോഗുകൾ ഉണ്ട്. ആദ്യ ഓർമ വരുന്നത് തിരകഥാകൃത്തായ രൺജി പണിക്കറിനെയാണ്. രാഷ്ട്രീയത്തിലെ അഴിമതിയായാലും  എന്തായാലും ഒരു മടിയുമില്ലാതെ പച്ചയ്ക്ക് തുറന്ന് കാണിച്ച ആളാണ് രൺജി പണിക്കർ. തെക്ക് വടക്ക് രൺജി പണിക്കറോടൊപ്പം.