നല്ല ഭക്ഷണത്തിന് സുരക്ഷിത കൃഷി; അറിയേണ്ടതെല്ലാം

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം വേണം.നല്ല ഭക്ഷണത്തിന് നല്ല കൃഷി. നമ്മൾ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമായിരിക്കുക എന്നുള്ളത് ഇന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. സുരക്ഷിമായി കൃഷി ചെയ്താലേ അത് സാധിക്കുകയുള്ളു.നമ്മൾ നിത്യവും ഉപയോഗിക്കുന്ന പഴവും പച്ചക്കറിയും ഒക്കെ എങ്ങനെ സുരക്ഷിതമായി കൃഷി ചെയ്യാം. ഇതേക്കുറിച്ച് വിശദമായി അറിയാം