ഫാന്റസി അല്ല; നടപ്പാക്കും; ബജറ്റിന് ശേഷം തോമസ് ഐസക്ക്

ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാനാകുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. 25 രൂപയ്ക്ക് ഊണ് പ്രായോഗികമാണ്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായ 12 രൂപയ്ക്ക് കുപ്പിവെള്ളം ഇക്കൊല്ലം നടപ്പാകും. ദീര‍്ഘകാല പദ്ധതികള്‍ വരുമ്പോള്‍ ബജറ്റില്‍ ആവര‍്ത്തിച്ചു പരാമര്‍ശിക്കുമെന്ന് പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായി ഐസക് പറഞ്ഞു.  വിഡിയോ കാണാം..