ആദായ നികുതി റിട്ടേണ്‍ എങ്ങനെ സമർപ്പിക്കാം?

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഇനി 3 ദിവസം മാത്രമാണ് ബാക്കിയുളളത്. 2.5 ലക്ഷംത്തിന് മുകളില്‍ മൊത്തവരുമാനമുളളവര്‍ റിട്ടേണ്‍ നല്‍കണം. റിട്ടേണ്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. റിട്ടേണ്‍ സമര്‍പ്പണത്തെ കുറിച്ച് പൊതുവായി ഉയരുന്ന സംശയങ്ങള്‍ക്കുളള മറുപടി നല്‍കാന്‍ ആദായനികുതി കമ്മിഷണര്‍ ശ്രീ.എന്‍ ജയശങ്കര്‍ ആണ് ഇന്ന് ഹെല്‍പ്ഡെസ്കിലുളളത്.