ദുരിതവും മരണവും പെയ്ത നാളുകൾ; പ്രളയാനന്തര പ്രളയം

എന്ത് പറഞ്ഞ് തുടങ്ങണമെന്ന് അറിയില്ല. കേരളത്തെ ‍ഞെട്ടിച്ച പ്രളയത്തിൻറെ വാർഷികമാഘോഷിക്കാൻ ഇറങ്ങിയതാണെന്ന് ധരിക്കരുത്. ആഘോഷിക്കാനല്ല ഓർമ്മിക്കാൻ ഇറങ്ങിയതാണ്. അപ്പോഴേക്കും അടുത്തദുരന്തം കാത്തിരിക്കുന്നുണ്ടെന്നും അറിഞ്ഞില്ല. ദുരിതവും മരണവും പെയ്ത നിമിഷങ്ങൾ ഓർത്ത് പ്രളയാനന്തരം.. വിഡിയോ കാണാം