100 ശതമാനവും സജ്ജം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ; ടിക്കാറാം മീണ; അഭിമുഖം

കേരളം പോളിങ്ങ് ബൂത്തിലേക്കെത്താൻ മണിക്കൂറുകൾ മാത്രം. എന്തെല്ലാമാണ് ഒരുക്കങ്ങള്‍? എന്തൊക്കെ ശ്രദ്ധിക്കണം? എന്താണ് ഇവിഎം മെഷീന്‍? എന്തു തരത്തിലുള്ള സൗകര്യങ്ങളാണ് ഉണ്ടാകുക. കേരളത്തിൻറെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംസാരിക്കുന്നു.