തിരുവനന്തപുരത്ത് വിശ്വപുരുഷൻ കോൺഗ്രസിനെ കാക്കുമോ?

കെഎൽ ട്വന്റി 20 തിരുവനന്തപുരത്ത്. വിശ്വപൗരൻ എന്ന നിലയിൽ കോൺഗ്രസ് ശശിതരൂരിനെ അവതരിപ്പിക്കുമ്പോൾ, ഗവർണർ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാർഥി. സിപിഎമ്മിന്റെ സീനിയർ അംഗമായ സി ദിവാകരനും കൂടി മത്സരരംഗത്തേക്കെത്തുമ്പോൾ തിരുവനന്തപുരം ശ്രദ്ധാകേന്ദ്രമാകും.