ദുരന്തത്തിൽ ഇരകളായവരും ഹീറോകളായവരും ; അനുഭവവും അറിവും പങ്കുവയ്ക്കുന്നു

കേരളം കണ്ട മഹാപ്രളയത്തിന്റെ ദുരന്തത്തിലാണ് നാം. പ്രക്യതി ക്ഷോഭത്തിന്റെ ഇരകളും, ദുരന്തസമയത്ത് നാടിന് മുൻപിൽ രക്ഷയുടെ കരങ്ങൾ നീട്ടിയവരുമാണ്. എല്ലാവരും കടുത്ത അനുഭവങ്ങളിലുടെ കടന്ന് പോയവർ. ഇവരാണ് യഥാർത്ഥ ഹീറോസ്. അവരുടെ അനുഭവങ്ങളും അറിവുകളും പങ്കവയ്ക്കുന്നു.