പ്രളയം ബാക്കിയാക്കിയ ചാലക്കുടി; വേണം പുനർ നിർമ്മാണം

നവകേരളം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് നാം. കാരണം അത്രയേറ ദുരിതമാണ് പ്രളയം നമ്മുക്ക് ബാക്കി വച്ചത്. ചാലക്കുടി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും വെള്ളം കയറി.

ഇപ്പോളും ആളുകൾ ക്യാംപുകളിൽ താമസിക്കുന്നു. തൃശ്ശൂർ ജില്ലയിൽ 58 പേർക്കാണ് ഈ പ്രളയക്കാലത്ത് ജീവൻ നഷ്ടമായത്. ചാലക്കുടി പുഴയിലെ ആറു ഡാമുകളും തുറന്നതോടെ എല്ലായിടവും വെള്ളം കയറി. ചാലക്കുടിക്കും വേണം പുനിർമ്മാണം.