പ്രളയത്തിൽ മുങ്ങിയ വാഹനങ്ങൾക്ക് എന്തൊക്കെ തകരാറുകൾ? എങ്ങനെ നന്നാക്കും?

സംസ്ഥാനത്തിലൂടനീളം നിരവധി വാഹനങ്ങളാണ് പ്രളത്തിൽ മുങ്ങിയത്. സർവീസിനായി വർക്‌ഷോപ്പുകളിൽ നന്നാക്കാൻ നൽകിയവ മുതൽ വീടുകളില്‍ നിർത്തിയിട്ടവ വരെ വെള്ളത്തിലായി. ലോറികൾ വരെ മുഴുവനായി വെള്ളത്തിൽ മുങ്ങുന്ന കാഴ്ചയാണ് കണ്ടത്. 

ഈ വാഹനങ്ങൾ എങ്ങനെ നന്നാക്കും? എന്തൊക്കെ തകരാറുകളാണ് വാഹന ഉടമകളാണ് നന്നാക്കേണ്ടത്? ഭാഗികമായും പൂർണമായും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളുടെ ഭാവി എന്താകും? 

ഇത്തരം സംശയങ്ങൾക്ക് ഓട്ടോമൊബൈൽ വിദഗ്ധൻ ഐപ്പ് കോവൂർ മറുപടി നൽകുന്നു, പ്രത്യേക പരിപാടി കാണാം..