ശുചിത്വ പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം; അറിയേണ്ടതെല്ലാം

പ്രളയ ദുരിതത്തിൽ നിന്നും കേരളം മെല്ലേ കരകയറുകയാണ്. ഇപ്പോഴും പത്ത് ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുത്. ഇവരുടെ വീടുകൾ മാലിന്യ കൂമ്പാരമായി. അത് വൃത്തിയാക്കുന്നതിനാണ് ഇനി ഏറ്റവും കൂടുതൽ പ്രധാന്യം. ശുചീകരണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാന ശുചിത്വ മിഷൻ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ.ആര്‍. അജയ്കുമാര്‍ വര്‍മ്മ വിശദീകരിക്കുന്നു.