മൊബൈൽ ഫോൺ നിലച്ചുപോയാലും സാരമില്ല; ഹാം റേഡിയോ ഉണ്ടല്ലോ..!

മൊബൈല്‍ഫോണ്‍ നിലച്ചുപോയാല്‍ ആശയവിനിമയത്തിന് നമ്മളെന്തു ചെയ്യും. എത്ര അകലെയുളളവരെയും ഏത് പ്രതിസന്ധിയിലും ബന്ധപ്പെടാന്‍ ഹാം റേഡിയോ സഹായിക്കും. പതിനെട്ടു വര്‍ഷമായി ഹാംറ‍േഡിയോ ഉപയോഗിക്കുന്നയാളാണ് കൊല്ലം ആശ്രാമം സ്വദേശി രാജേഷ് ആര്‍കെ നായര്‍. ദുരന്തസമയങ്ങളില്‍ സര്‍ക്കാരും ഹാംറേഡിയോ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

ham radio story