വൈക്കം: മൂവാറ്റുപുഴയാറ്റിൽ നിന്നും ചൂണ്ടയിൽ കുരുങ്ങിയ സ്രാവ് മത്സ്യ തൊഴിലാളിയെ ആശ്ചര്യപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മൂവാറ്റുപുഴയാറിൽ ചൂണ്ടയിട്ട ഗിരീഷ് എന്ന മത്സ്യ തൊഴിലാളിയ്ക്കാണ് അഞ്ച് കിലോ തൂക്കം വരുന്ന സ്രാവിനെ കിട്ടിയത്. മുവാറ്റുപുഴയാറിൽ നിന്നും സ്രാവിലെ കിട്ടിയത് മത്സ്യ തൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൂട്ടത്തോടെ സ്രാവ് എത്തിയാൽ കക്കാവാരുന്ന തൊഴിലാളികളെ ആക്രമിക്കാനും മത്സ്യ തൊഴിലാളികളുടെ വലകൾ നശിപ്പിക്കാനും സാധ്യത കൂടുതലാണെന്നാണ് തൊഴിലാളികൾ പറയുന്നു
ചൂണ്ടയിട്ടപ്പോൾ കുരുങ്ങിയത് 5 കിലോ തൂക്കമുള്ള സ്രാവ്; അമ്പരന്ന് തൊഴിലാളി
സ്വന്തം ലേഖകൻ
MORE IN SPOTLIGHT
-
‘സ്വീപ് യൂത്ത് ഐക്കണ്‍’; പക്ഷേ വോട്ടില്ല; മമിതയ്ക്ക് കന്നിവോട്ട് ചെയ്യാനാകില്ല
-
ബന്ധുക്കളെ കാത്ത് ഫ്രീസറില്‍ 20 ദിവസം; ആരോരുമില്ലാതെ മടക്കം!
-
ശേഷം സ്ക്രീനില്‍ ലീലാമ്മ; നാട്ടിലും വീട്ടിലും ഡാന്‍സുമായി ഫുള്‍ വൈബ്
-
മുത്തശ്ശനൊപ്പം കൃഷിക്കിറങ്ങി കുട്ടിക്കൂട്ടം; മാതൃകയായി വഴിയോരക്കച്ചവടം
-
ഉടൻ പണം വേദിയിൽ വിജയക്കൊടിനാട്ടി 23കാരി; കരസ്ഥമാക്കിയത് 3 ലക്ഷം
-
രാഹുല്‍ ഗാന്ധിക്ക് വേണ്ടി അനൗണ്‍സ്മെന്റ് നടത്തുന്ന പന്ത്രണ്ടുകാരന്; പ്രൊഫഷണലാണ് യാസീന്‍
RELATED STORIES
-
വള്ളം കത്തിച്ച് മൽസ്യത്തൊഴിലാളികൾ; വിഴിഞ്ഞത്ത് ഉപരോധം ശക്തം
-
വിഴിഞ്ഞത്ത് സംഘർഷം; രണ്ടാംനിര ബാരിക്കേഡും തകര്‍ത്ത് തൊഴിലാളികള്‍
-
ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത
-
തീരദേശം പ്രതിസന്ധിയില്‍; മല്‍സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിൽ; അതിനിടെ സിെഎടിയുവിന്റെ സംഗമ പരിപാടി
-
നൂറു രൂപ പോലുമില്ലാതെ അസം വാള; വയനാട്ടിലെ മത്സ്യകര്‍ഷകര്‍ പ്രതിസന്ധിയിൽ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.