വള്ളം കത്തിച്ച് മൽസ്യത്തൊഴിലാളികൾ; വിഴിഞ്ഞത്ത് ഉപരോധം ശക്തം

വിഴിഞ്ഞം സമരത്തിന്റെ നൂറാം ദിനത്തിൽ കടലിലൂടെയും  കരമാർഗവും  തുറമുഖ  ഉപരോധം തീർത്ത് മൽസ്യതൊഴിലാളികൾ. ബാരിക്കേഡുകൾ മറിച്ചിട്ട് പദ്ധതി പ്രദേശത്ത് കയറിയ സമരക്കാർ വള്ളം കത്തിച്ചും ബാരിക്കേഡ് കടലിൽ തള്ളിയും പ്രതിഷേധിച്ചു.ഇതിനിടെ സമരം ഒത്തുതീർക്കാൻ ഭരണകക്ഷി നേതാക്കൾ നേതൃത്വം നല്കുന്ന സമവായ ചർച്ചകളും സജീവമാണ്.

Anti-port protesters set ablze boat in vizhinjam,  blockade