വിഴിഞ്ഞത്തേത് കലാപ നീക്കം; വിമർശിച്ച് സി.പി.എം മുഖപത്രം

വിഴിഞ്ഞം സമരം കലാപനീക്കമെന്ന് സിപിഎം. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലാണ് ആരോപണവുമായി ലേഖനം പ്രസിദ്ധീകരിച്ചത്. വിമോചനസമരത്തിന്റെ പാഠപുസ്തകം  ചിലരുടെ കൈയിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് അന്യായമായി കടന്നുള്ള ഉറഞ്ഞുതുള്ളല്‍ കോടതിവിധി നിലനില്‍ക്കെയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

CPM against anti-port strike vizhinjam