വിദേശ സഹായം ലഭിച്ചെന്ന ആരോപണം അന്വേഷിക്കണം: വിഴിഞ്ഞം സമരസമിതി

വിഴിഞ്ഞം സമരത്തിന് വിദേശ സഹായം ലഭിച്ചെന്ന ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് വിഴിഞ്ഞം സമരസമിതി. ഏഴിന ആവശ്യങ്ങളിൽ ആറെണ്ണം പരിഹരിച്ചെന്ന  സർക്കാർ വാദം പച്ചക്കള്ളമാണ്. സമരത്തിനെതിരെ എതിർ സമരം നടത്താൻ സർക്കാരും പിണിയാളുകളും സഹായമൊരുക്കുന്നുവെന്നും സമരസമിതി ആരോപിച്ചു. 

Allegations of receiving foreign aid should be investigated: Vizhinjam Samara Samiti